Breaking News
കണ്ണീരിൽ കുതിർന്ന വിനോദ യാത്ര, കെനിയൻ ദുരന്തത്തിൽ നടുക്കം മാറാതെ ഖത്തറിലെ പ്രവാസി സമൂഹം | എന്തെങ്കിലും ചോദിച്ചാൽ തപ്പിത്തടഞ്ഞു മറുപടി പറയുന്ന കുട്ടി, ഷൈൻ ടോം ചാക്കോയെ കുറിച്ചുള്ള സ്‌കൂൾ അധ്യാപികയുടെ കുറിപ്പ് | കെനിയയിലെ ബസ്സപകടം,ഖത്തറിൽ നിന്ന് പോയ വിനോദ സഞ്ചാരികളിൽ മരിച്ച അഞ്ചുപേരും മലയാളികൾ | ഹജ്ജ് പൂർത്തിയാക്കി മടങ്ങാനിരിക്കെ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു | ഖത്തറിൽ നിന്ന് വിനോദയാത്ര പോയി ബസ്സപകടത്തിൽ പെട്ടവർ,കെനിയയിലെ വിവിധ ആശുപത്രികളിലുള്ളവരുടെ പേരുവിവരങ്ങൾ | കെനിയൻ ബസ്സപകടം,പരിക്കേറ്റവരിൽ മലയാളി കുടുംബവും | യു.എ.ഇയിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് പതിനാല് പേർക്ക് പരിക്കേറ്റു | ഭക്ഷണം കാണിച്ച് കെണിയൊരുക്കുന്നു,ഗസയിൽ സഹായവിതരണ കേന്ദ്രങ്ങൾ മരണക്കെണികളാകുന്നതായി റിപ്പോർട്ട് | ഭക്ഷണം കാണിച്ച് കെണിയൊരുക്കുന്നു,ഗസയിൽ സഹായവിതരണ കേന്ദ്രങ്ങൾ മരണക്കെണികളാകുന്നതായി റിപ്പോർട്ട് | ജോലി ചെയ്യുന്നത് ദുബായ് ആരോഗ്യവകുപ്പിൽ,എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശി പിടിയിൽ |
ദുബായിൽ പ്രവാസിയായിരുന്ന പയ്യോളി തുറയൂർ സ്വദേശി നാട്ടിൽ നിര്യാതനായി 

August 26, 2020

August 26, 2020

കോഴിക്കോട് : ദുബായിൽ പ്രവാസിയായിരുന്ന പയ്യോളി അങ്ങാടി തുറയൂർ സ്വദേശി സ്രാമ്പിക്കുനി താഹ(61) നാട്ടിൽ നിര്യാതനായി.ദുബായിലെ എവിസ് റെന്റ് -എ കാറിൽ ജീവനക്കായിരുന്നു. ഏതാനും വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. അസുഖത്തെ തുടർന്ന് ചിൽകിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലായിരുന്നു അന്ത്യം.

സുഹ്റയാണ് ഭാര്യ.അ മീൻ,സുഹൈൽ (ഖത്തർ)അഫറു എന്നിവർ മക്കളാണ്.ഖത്തറിലുള്ള അബ്ദുൽ റഹ്‌മാൻ ഉൾപെടെ അഞ്ച് സഹോദരങ്ങളുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.    


Latest Related News