August 16, 2021
ജിദ്ദ: നഗരത്തില്‍ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊര്‍ക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇദ്ദേഹം അല്‍ റായ വെള്ള കമ്ബനിയില്‍ ജോലിക്കാരനാണ്.
ആഫ്രിക്കന്‍ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ഇദ്ദേഹത്തെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വ...
സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു
ആ വാർത്ത ശരിയല്ല,സൗദിയിൽ അടുത്തവർഷം മുതൽ മദ്യവി...
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയുടെ അൽ നസ്ർ വിടാനൊര...
അബ്ദുൽ റഹീമിന്റെ ജയിൽമോചനത്തിന് തടസ്സമായ കാരണം ...
സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ ...