Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
തിരുവനന്തപുരം സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

March 10, 2022

March 10, 2022

അബുദാബി : സൗദിയിലും അബുദാബിയിലുമായി 33 വർഷം പ്രവാസജീവിതം നയിച്ച മലയാളി, അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കമലേശ്വരം വലിയ വീട് ലൈനിൽ നാസർ ഖാനാണ് മരിച്ചത്. 58 വയസായിരുന്നു. 

കരൾരോഗത്തിന് ചികിത്സയിൽ കഴിയവെയാണ് നാസർ ഖാനെ കോവിഡ് ബാധിച്ചത്. യു.എ.ഇ സൗദി അതിർത്തിയിലെ ഗയാത്തിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം യു.എ.ഇ.യിലെ ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. 

ഭാര്യ : സബില 

മക്കൾ : ഫാത്തിമ നൗഫിയ, ഫാത്തിഹ


Latest Related News