Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദോഹ ബ്യൂട്ടിസെന്ററിന്റെ പതിനൊന്നാമത് ശാഖ ഹണി റോസ് ഉത്ഘാടനം ചെയ്തു

September 15, 2019

September 15, 2019

ദോഹ : ഖത്തറിലെ പ്രമുഖ സ്ഥാപനമായ ദോഹ ബ്യൂട്ടി സെന്ററിന്റെ പതിനൊന്നാമത്  ശാഖ ഹിലാലിലെ ലുലു മാളിൽ നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, പി.എ.ഫിലിപ്പോസ്, ടീന തങ്കം ഫിലിപ്പ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികൾ, ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രതിനിധികളും ദോഹയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഷഹനാസ് ബ്യൂട്ടി ഉൽപന്നങ്ങളുടെ ഖത്തറിലെ അംഗീകൃത സ്ഥാപനം കൂടിയാണ് ദോഹ ബ്യൂട്ടി സെന്റർ. വൈകീട്ട് കോൺകോഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദോഹയിലെ ഗായകരുടെ സംഗീത വിരുന്നും ബ്യൂട്ടിസെന്ററിലെ ഫിലിപ്പീൻസ് ജീവനക്കാരുടെ നേതൃത്വത്തിലുള്ള തിരുവാതിരയും അരങ്ങേറി.


Latest Related News