Breaking News
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം | ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ വൊഖൂദിന്റെ പേരിൽ വ്യാജ പരസ്യങ്ങൾ,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് | ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,400 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് | ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു |
അപൂർവയിനം ജിറാഫുകൾ പിറന്നു, അൽ ഐൻ മൃഗശാലയിലേക്ക് സന്ദർശകപ്രവാഹം

October 12, 2021

October 12, 2021

 

അബുദാബി : വംശനാശഭീഷണി നേരിടുന്ന റോത്ത് ചൈൽഡ് ഇനത്തിൽ പെട്ട ജിറാഫ് പ്രസവിച്ചതോടെ അൽ ഐൻ മൃഗശാലയിലേക്ക് സന്ദർശകർ ഒഴുകിയെത്തുന്നു. രണ്ട് കുഞ്ഞുങ്ങൾക്കാണ് അമ്മ ജിറാഫ് ജന്മം നൽകിയത്. ഇവ അടക്കം 12 ജിറാഫുകളാണ് നിലവിൽ മൃഗശാലയിൽ ഉള്ളത്. കൃത്യമായ പരിശീലനം നൽകിയ ശേഷം മാത്രമേ മറ്റ് മൃഗങ്ങളുമായി ഇടപഴകാൻ ഇവയെ അനുവദിക്കൂ എന്ന് മൃഗശാല അധികൃതർ അറിയിച്ചു. 25 വർഷം ശരാശരി ആയുസ്സ് കണക്കാക്കപ്പെടുന്ന ജിറാഫുകളിൽ ഒരു ലക്ഷത്തിൽ താഴെ എണ്ണം മാത്രമാണ് ഇപ്പോൾ ലോകത്ത് അവശേഷിക്കുന്നത്.


Latest Related News