Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
എടവനക്കാട് സ്വദേശി ഷാർജയിൽ മരിച്ചു 

November 06, 2019

November 06, 2019

ദുബായ് : എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷാലു (35) ഷാര്‍ജയില്‍ നിര്യാതനായി. ഇല്ലത്തുപടി പടിഞ്ഞാറ് കുരുടംപറമ്പിൽ താജുദ്ദീന്റെയും സക്കീനയുടെയും മകനാണ്. സ്വകാര്യ കമ്പനിയിൽ  സീനിയര്‍ ബിസിനസ് അനലിസ്റ്റും പ്രൊജക്‌ട് മാനേജരുമായിരുന്നു.

ഇന്ന് (ബുധനാഴ്ച) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 12 മണിക്ക് നായരമ്പലം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: ഫസീല. മകള്‍: ഇഷ മഹക്ക്.


Latest Related News