Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കൊവിഡ് പ്രതിരോധം: ഷാര്‍ജയില്‍ പള്ളികളില്‍ ആളുകളെ നിയന്ത്രിക്കും

June 27, 2021

June 27, 2021

ദുബൈ:  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗായി ഷാര്‍ജയില്‍ നിശ്ചിത പള്ളികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ആളുകളെ ഉള്‍ക്കൊള്ളുന്നതില്‍ പരിമിതിയുള്ള പള്ളികളിലാണ് പ്രത്യേകമായി നിയന്ത്രണങ്ങള്‍ വരുത്തുക. കടുത്ത വേനലില്‍ പള്ളികള്‍ക്കുള്ളില്‍ കൊള്ളാത്ത ആളുകള്‍ പുറത്ത് ആരാധന നിര്‍വഹിക്കുന്ന സംഭവവും മുന്‍ നിര്‍ത്തിയാണ് നിയന്ത്രണം. ഇന്റസ്ട്രിയല്‍ ഏരിയകളില്‍ ഉള്‍പ്പെടെ തൊഴില്‍ സ്ഥാപനങ്ങളിലെ ഉടകള്‍ക്ക് സന്ദേശങ്ങളിലൂടെ നിയന്ത്രണങ്ങളെപ്പറ്റി അറിയിക്കും. വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ പള്ളികളില്‍ ആളുകള്‍ അനിയന്ത്രിതായി തിങ്ങിക്കൂടുന്നത് ഒഴിവാക്കുന്നതിനും ഇപ്രകാരം നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

 


Latest Related News