Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദുബായില്‍ മലയാളി യുവതി ഹൃദയാഘാതത്തെടുര്‍ന്നു മരിച്ചു

December 29, 2018

December 29, 2018

ദുബായ്: മലയാളി യുവതി ദുബായില്‍ മരിച്ചു. ചെങ്ങന്നൂര്‍ പേരിശേരി വൃന്ദാവനത്തില്‍ മിന്‍റി വാസുദേവന്‍റെ ഭാര്യ നവ്യ പുരുഷന്‍ (29 ) ആണ് ഹൃദയാഘാതത്തെതുടര്‍ന്നു റാഷിദ് ആശുപത്രിയില്‍ മരിച്ചത്. 

ദുബായ് സിലിക്കണ്‍ ഒയാസിസ് ആര്‍എകെ ബാങ്ക് ജീവനക്കാരിയായ നവ്യയെ ഡിസംബര്‍ 20 ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . 

ഡിസംബര്‍ 29 ന് രാവിലെ പത്തിന് മുഹൈസിന ഹെല്‍ത്ത് ഫിറ്റ്നസ് സെന്‍ററില്‍ എംബാമിംഗ് ചെയ്യുന്ന മൃതദേഹം ഡിസംബര്‍ 30 ന് നവ്യയുടെ ചേപ്പാട് ഏവൂര്‍ വടക്ക്‌ പിച്ചനാട്ടു വീട്ടില്‍ സംസ്കരിക്കും.

പിതാവ്: പുരുഷന്‍, മാതാവ്: ശോഭന.


Latest Related News