Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നോർക്ക റൂട്സ് വഴി യു.എ.ഇ യിലേക്ക് നെഴ്‌സുമാരെ നിയമിക്കുന്നു

October 06, 2019

October 06, 2019

തിരുവനന്തപുരം: യു.എ.ഇ.യിലെ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമിക്കുന്നു. ബി.എസ്‌സി. നഴ്‌സിങ് ബിരുദവും പോസ്റ്റ് നേറ്റല്‍ വാര്‍ഡ് ആന്‍ഡ് നഴ്‌സറി എന്ന വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തി പരിചയവും 40 വയസ്സില്‍ താഴെ പ്രായവുമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം.

ശമ്ബളം 4500 ദിര്‍ഹം(ശരാശരി 86,000 രൂപ). അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ലും, ടോള്‍ ഫ്രീ നമ്ബരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ലും ലഭിക്കും.


Latest Related News