Breaking News
ഹജ്ജ് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് സേവനം നൽകുന്നതിനായി മ​ദീ​ന​യി​ൽ 18 ആ​ശു​പ​ത്രി​ക​ൾ തുറന്നു | കുവൈത്തിൽ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ നാ​ല് ​​പേ​ർ അറസ്റ്റിൽ | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | മുംബൈ ടു ജിദ്ദ; പുതിയ സർവീസുമായി ആകാശ എയർ | വെള്ളപ്പൊക്ക ദുരിതാശ്വാസം; ഖത്തർ ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു  | മൽഖാ റൂഹി ചികിത്സാ ഫണ്ട്,സ്‌പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു  | ഖത്തറിലെത്തിയ തമിഴ് സിനിമാ താരം ജീവ രവിയെ ഐസിസി ആദരിച്ചു | ഖത്തറിന്റെ ടൂറിസം മേഖലയിൽ ഉണർവ് പകരാൻ വിവിധ പരിപാടികൾ,പ്രതീക്ഷിക്കുന്നത് 90.08 ബില്യൺ റിയാൽ  | അറബ് ഉച്ചകോടി; ബഹ്‌റൈനിൽ രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു  | സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി  |
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു 

April 28, 2024

news_malayalam_death_news_in_qatar

April 28, 2024

അൻവർ പാലേരി 

ദോഹ : പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായറാഴ്ച) മരണപ്പെടുകയായിരുന്നു.

നാലു മക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്.സഹോദരങ്ങൾ : ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ്.മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News