Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സംസ്ഥാനം അതീവ ജാഗ്രതയിൽ,തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ 

July 05, 2020

July 05, 2020

തിരുവനന്തപുരം : തലസ്ഥാനത്ത്  ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ തീരുമാനമായി. നഗരത്തിലെ പ്രധാന റോഡുകളെല്ലാം അടക്കും. എക്സിറ്റും എൻട്രിയും ഒരു വഴിയിലൂടെ മാത്രമായിരിക്കും.ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്.സമ്പർക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

പോലീസ് ആസ്ഥാനം ഒഴികെയുള്ള എല്ലാ ഓഫീസുകളും അടക്കും.കെ.എസ്.ആർ.ടി.സി ഡിപ്പോകളും പ്രവർത്തിക്കില്ല.സെക്രട്ടറിയേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകൾ അടക്കും.ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കില്ല.പകരം ആവശ്യമുള്ള സാധനങ്ങൾ വീടുകളിൽ എത്തിക്കും.നാളെ രാവിലെ ആറ് മണി മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.സർവകലാശാലാ പരീക്ഷകളെല്ലാം മാറ്റിവെക്കും.

മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും പ്രവർത്തിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News