Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ഓൺലൈൻ വഴി പണമയക്കാൻ തൊഴിലാളികളെ പഠിപ്പിക്കണമെന്ന് നിർദേശം 

March 30, 2020

March 30, 2020

ദോഹ : ഖത്തറിൽ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ   ഓൺലൈൻ വഴി  പണമയക്കുന്ന സംവിധാനങ്ങളെ കുറിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തണമെന്ന്  ഭരണ വികസന തൊഴിൽ സാമൂഹികകാര്യ  മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 26 മുതൽ എക്സ്ചേഞ്ച് ഹൗസുകൾ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ട സാഹചര്യത്തിലാണ് കമ്പനികൾക്ക്  ഇങ്ങനെയൊരു നിർദേശം നൽകിയത്.

നിരവധി ഭാഷകളിൽ ലഭ്യമായ ഓൺലൈൻ, മൊബൈൽ അപ്ലിക്കേഷനുകൾ വഴിയുള്ള സേവനങ്ങൾ തൊഴിലാളികളെ  പഠിപ്പിക്കാനാണ് നിർദേശം. സേവനദാതാക്കൾ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് അയക്കാൻ തുടങ്ങിയിട്ടുണ്ട്.ഐ.ഒ.എസ്,ആൻഡ്രോയിഡ് ഫോണുകളിൽ  വിവിധ അപ്ലിക്കേഷനുകളിൽ ഇപ്പോൾ ട്രാൻസ്ഫർ നിരക്കുകൾ സൗജന്യമാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News