Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ആനപ്പുറത്തേറിയ മണവാളൻ: വരനും പാപ്പാനുമെതിരെ കേസെടുത്തു

August 21, 2019

August 21, 2019

വടകര:ആനപ്പുറത്തു കയറി വിവാഹപ്പന്തലിലേക്ക് പോയ വരനും പാപ്പാനുമെതിരെ പോലീസ് കേസെടുത്തു.വടകര വില്യാപ്പള്ളിയിൽ ഈ മാസം 18നാണ് സംഭവം നടന്നത്. വരൻ ആനപ്പുറത്തേറി വധുവിന്റെ വീട്ടിലേക്ക് പോകുന്ന ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതേ തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

 

നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചതിനാണ് വനംവകുപ്പ് കേസെടുത്തത്. പാപ്പാനെതിരെയും ആനയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.പ്രവാസി വ്യവസായി ആർ.കെ അബുള്ള ഹാജിയുടെ മകനാണ് സമീഹ്.

 


Latest Related News