June 08, 2024
June 08, 2024
മനാമ : കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ പൊട്ടക്കണ്ടി(28 ) മനാമ സൂഖിലെ താമസ സ്ഥലത്ത് നിര്യാതനായി.അടുത്ത ദിവസം നാട്ടിലേക്കു പോകാനിരിക്കയാണ് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടത് 'ക്കെയായിരുന്നു അന്ത്യം.
വില്യാപ്പള്ളി ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകനാണ്.അവിവാഹിതനാണ്.
മയ്യിത്ത് നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F