Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഷാർജയിൽ മോട്ടോർ സൈക്കിൾ അപകടത്തിൽ സഹോദരങ്ങളായ രണ്ട് യു.എ.ഇ പൗരന്മാർക്ക് ദാരുണാന്ത്യം

May 08, 2025

two-emirati-brothers-die-in-motorcycle-accident-in-uae

May 08, 2025

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഷാർജയിലെ അൽ മദാം റോഡിൽ ഉണ്ടായ അപകടത്തിൽ രണ്ട് എമിറാത്തി സഹോദരന്മാർ മരിച്ചതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു. അൽ മദാമിലെ ഫിലി പ്രദേശത്ത് മോട്ടോർ സൈക്കിൾ മറിഞ്ഞുണ്ടായ അപകടത്തിലാണ് സഹോദരന്മാർ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്.

അമിത വേഗതയിൽ വാഹനമോടിച്ചതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. രണ്ട് സഹോദരന്മാരും ഒരു മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.

മൃതദേഹങ്ങൾ അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ യുഎഇയിലെ വാഹനമോടിക്കുന്നവർ അമിതവേഗത ഒഴിവാക്കണമെന്നും ശരിയായ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി..

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News