Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
സൗദിയിൽ വാഹനാപകടം,കൊണ്ടോട്ടി സ്വദേശി ഉൾപെടെ രണ്ട് മരണം

April 19, 2025

two-died-including=kondotty-native-in-road-accident-in-tabuk-saudi-arabia

April 19, 2025

ന്യൂസ്‌റൂം ബ്യുറോ

തബൂക്ക് : സൗദി അറേബ്യയിലെ തബൂക്കിന് സമീപം ദുബയിൽ ടിപ്പർ ലോറിക്ക് പിന്നിൽ വാൻ ഇടിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു. കൊണ്ടോട്ടി ഐക്കരപ്പടി  വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ്‌ (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ്(52) എന്നിവരാണ് മരിച്ചത്.

തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ശിഖ്രി എന്ന സ്ഥലത്തെ ഇറക്കത്തിൽ വച്ച് ഇവരുടെ വാഹനം മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ദുബ ഗവ. ആശുപത്രി മോർച്ചറിയിൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News