Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും

April 23, 2025

trump-to-visit-qatar-saudi-arabia-uae-from-may-13

April 23, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ത്രിരാഷ്ട്ര ഗൾഫ് സന്ദർശനം മെയ് 13-ന്.പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് വക്താവ് കരോലിൻ ലീവിറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.'മെയ് 13 മുതൽ മെയ് 16 വരെ ട്രംപ് സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.' വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ ലീവിറ്റ് പറഞ്ഞു,

ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തുമെന്ന് അറിയിച്ചതിന് ശേഷം ,അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ വിദേശ യാത്രയായിരിക്കും ഇത്. 2017-ൽ ട്രംപ് ആദ്യമായി അധികാരത്തിലെത്തിയപ്പോൾ, ആ വർഷം തന്നെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. കഴിഞ്ഞമാസം ആദ്യം,സൗദിയുടെ ഉന്നതതല നയതന്ത്ര പ്രതിനിധി വാഷിംഗ്ടണിൽ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കഴിഞ്ഞ ജനുവരിയിൽ  600 ബില്യൺ ഡോളർ യു.എസിൽ നിക്ഷേപിക്കുമെന്ന്  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News