Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി; സമ്മാനം 25 മില്യണ്‍ ദിര്‍ഹം

May 04, 2025

thiruvananthapuram-native-won-25-million-in-big-ticket-draw

May 04, 2025

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ സീരിസ് 274 നറുക്കെടുപ്പില്‍ വിജയിയായി തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം സ്വജേശിയായ താജുദീന്‍ അലിയാര്‍ കുഞ്ഞിന് ആണ് 25 മില്യണ്‍ ദിര്‍ഹം സമ്മാനമായി ലഭിച്ചത്.

കഴിഞ്ഞമാസം 18-ാം തീയതി താജുദ്ദീന്‍ വാങ്ങിയ 306638 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വിജയിച്ച വിവരം അറിയിക്കാന്‍ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ രണ്ട് ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ പോലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് അവതാരകര്‍ പറഞ്ഞു. ഒരുവട്ടം ഫോണ്‍ കണക്റ്റായെങ്കിലും കട്ടായിപ്പോയി.വീണ്ടും കുഞ്ഞിനെ ബന്ധപ്പെടാന്‍ ശ്രമിക്കുമെന്നും അവതാരകര്‍ പറഞ്ഞു.

ഇത്തവണ ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയവരിൽ നാല് പേർ ഇന്ത്യക്കാരാണ്.രണ്ട് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News