ദുബായ് / തലശേരി :ദീർഘകാലം കുവൈത്തിലും തുടർന്ന് ദുബായിലും പ്രവാസിയായിരുന്ന തലശ്ശേരി കല്ലിക്കണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി. കുണ്ടഞ്ചാലിൽ കുഞ്ഞമ്മദ് ഹാജി കല്ലിക്കണ്ടി (65)യാണ്ദ മരിച്ചത്. ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്നു.കുവൈത്ത് യുദ്ധാനന്തരം ദുബായിലേക്ക് മാറുകയായിരുന്നു.
ഭാര്യ : ശരീഫ.മക്കൾ: ശുഹൈബ് ,സുഹറ,സുബൈർ.സുമയ്യ. മരുമക്കൾ :കുഞ്ഞബ്ദുള്ള,ആശിറ. തൃപ്പങ്ങോട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F