Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരതുക,100 മില്യൺ ദിർഹം റെക്കോർഡ് തുക നൽകി അബുദാബിയിൽ വിദേശ ദമ്പതികൾ വേർപിരിഞ്ഞു ,

May 08, 2025

record-dh100-million-divorce-case-settled-for-expat-couple-in-abu-dhabhi

May 08, 2025

ന്യൂസ്‌റൂം ബ്യുറോ

അബുദാബി :അബുദാബിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക നൽകി ദമ്പതികൾ വേർപിരിഞ്ഞു.അബുദാബി സിവിൽ  ഫാമിലി കോടതിയാണ് ഒരു സുപ്രധാന കേസിൽ,ബ്രിട്ടനിൽ നിന്നുള്ള വിദേശ ദമ്പതികളുടെ  വിവാഹമോചനത്തിന് അന്തിമരൂപം നൽകിയത്. മുമ്പ് യുകെയിൽ വിവാഹിതരായ  ദമ്പതികൾ അബുദാബി സിവിൽ ഫാമിലി കോടതിയിൽ കുറ്റമറ്റ വിവാഹമോചനത്തിന് അപേക്ഷ നൽകുകയായിരുന്നു.    ഇതേത്തുടർന്നാണ് 100 മില്യൺ ദിർഹത്തിലധികം (27 മില്യൺ ഡോളർ) റെക്കോർഡ് തുക നൽകി വിവാഹമോചനം നടത്താൻ കോടതി അനുമതി നൽകിയത്.

ഒരൊറ്റ കോടതി വിചാരണയിൽ മൂന്ന് ആഴ്ചയിൽ താഴെ സമയത്തിനുള്ളിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു..ഗൾഫ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ വിവാഹമോചന ഒത്തുതീർപ്പാണിത്.യുകെ ആസ്ഥാനമായുള്ള ഒരു കുടുംബ നിയമ സ്ഥാപനവുമായി ഏകോപിപ്പിച്ചാണ്  കോടതി വഴി ദമ്പതികൾ സാമ്പത്തിക ഒത്തുതീർപ്പിലെത്തിലെത്തിയതെന്ന്ഖലീജ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു..
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News