ദോഹ: ഖത്തറിലെ പ്രാഥമികാരോഗ്യ കോർപറേഷന്റെ (പി.എച്ച്.സി.സി) രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദർശകർക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന കോൾസെന്റർ നമ്പറിൽ മാറ്റം വരുത്തി.
ബുക്കിങ്, അപ്പോയിന്റ്മെന്റ് ഉൾപ്പെടെ വിശദാംശങ്ങൾക്ക് ഇനി +974-44066466 നമ്പറുകളിൽ ബന്ധപ്പെടാം. അതേസമയം, രാജ്യത്തിനകത്തുള്ള സന്ദർശകർക്കും രോഗികൾക്കും സേവനം നൽകുന്ന കോൾസെന്റർ നമ്പറിൽ മാറ്റമില്ല. 107 എന്ന ടോൾ ഫ്രീ നമ്പറിലാണ് ഖത്തറിനുള്ളിലുള്ളവർക്ക് ബുക്കിങ്, അന്വേഷണം ഉൾപ്പെടെ സേവനങ്ങൾക്ക് വിളിക്കേണ്ടത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F