ഒഴിവുള്ള തസ്തികകൾ ഇവയാണ് :
1- സെയിൽസ്മാൻ(എല്ലാ വിഭാഗങ്ങളിലും)മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
2- കാഷ്യർ(2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.അല്ലാത്തവർക്കും അപേക്ഷിക്കാം.
3- സെയിൽസ് ഇൻ-ചാർജ്(എല്ലാ വിഭാഗങ്ങളിലും)2 വർഷം പ്രവർത്തിപരിചയമുള്ളവർ മാത്രം അപേക്ഷിക്കുക.
4- Fish Mongar -1 മുതൽ 4 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.
5- Butcher - 1 മുതൽ 4 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.
6- ഹെവി ഡ്രൈവർ - -1 മുതൽ 4 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.
7- റിസീവർ -2 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.അല്ലാത്തവർക്കും അപേക്ഷിക്കാം.
8- സൗത്ത് ഇന്ത്യൻ കുക്ക് - 2 മുതൽ 4 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.
9-ഇന്ത്യൻ കുക്ക് - -2 മുതൽ 4 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.
മുൻപരിചയമില്ലാഅത്ത ഉദ്യോഗാർത്ഥികളെ കമ്പനി സ്വാഗതം ചെയ്യുന്നു.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം.
അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
LINK
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0