ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല തല കലാ- കായിക- സാഹിത്യ മത്സരങ്ങൾ,വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുന്ന നവോത്സവ് 2K24 (an exiciting Festive season)നായി ആകർഷകവും അർത്ഥപൂർണ്ണവുമായ ലോഗോ ക്ഷണിക്കുന്നു. 'കലാ, കായിക, സാഹിത്യ, സാംസ്കാരിക മത്സരങ്ങളും സംഘാടനവും പങ്കാളിത്തവും സഹകരണവും സാമൂഹിക നന്മയോട് കൂടി ചേരലാണ്' എന്നആശയം പ്രതിഫലിക്കുന്ന ലോഗോയാണ് തയ്യാറാക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 10000 ഇന്ത്യൻ രൂപയും അഭിനന്ദന പത്രവും പ്രോത്സാഹനമായി നൽകുന്നതാണ്.
▪️സൃഷ്ടികൾലഭിക്കേണ്ട അവസാന തീയ്യതി 09 നവംബർ 2024 ശനി.
▪️സോഫ്റ്റ് കോപ്പി ആയി മാത്രമാണ് എൻട്രികൾ സ്വീകരിക്കുക.
▪️സൃഷ്ടികൾ PDF /JPEG /PNG ഫോർമാറ്റിലാണ് അയക്കേണ്ടത്.
▪️ സൃഷ്ടികൾ mediawingqkmccstate@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം.
▪️താല്പര്യമുള്ള ഏവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
▪️ഒരു വ്യക്തിക്ക് 2 ഡിസൈൻ വരെ അയക്കാവുന്നതാണ്.
▪️കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.
അന്വേഷണങ്ങൾക്ക്
https://wa.me/+97455369426
https://wa.me/+97477473725 https://wa.me/+97466072223
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F