നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളവും താമസവും ഫുഡ് അലവൻസും ട്രാൻസ്പോർട്ടേഷനും ലഭിക്കും.
ഒഴിവുകൾ :
1-Storekeeper
2-FCC Operator
3-Pump Operator
4-HVAC Technician
5-Scaffolder
6-Electronic Technician
7-ELV Technician
8-Mechanical Technician
9-Multi Technician
10-ELV Technical Officer
11-FM Supervisor
12-Chiller Operator
13-Facade Cleaner
യോഗ്യതകൾ :
ഫെസിലിറ്റി മാനേജ്‌മെന്റ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
സാധുതയുള്ള ഖത്തർ ഐഡിയും എൻ.ഒ.സി യും നിർബന്ധം.
തിരഞ്ഞെടുക്കപ്പെട്ടാൽ 2 മുതൽ 4 ആഴ്ചക്കകം ജോലിയിൽ ചേരാൻ സന്നദ്ധരായിരിക്കണം.
അഭിമുഖത്തിന് വരുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഐഡി ഉൾപ്പെടെയുള്ള രേഖകളും കൊണ്ടുവരണം.
നവംബർ 15 വെള്ളിയാഴ്ച രാവിലെ 8 നും വൈകീട്ട് 4 മണിക്കുമിടയിൽ അഭിമുഖത്തിനായി എത്തണം.
ലൊക്കേഷൻ : യു.സി.സി ക്യാമ്പ്,ഗേറ്റ്-3,ഷഹാനിയ.
കൂടുതൽ വിവരങ്ങൾക്ക് : 6652 4474 ഇ-മെയിൽ : recruitment.e-s@outlook.com
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F