Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഇന്ത്യ-പാക് സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ

April 30, 2025

qatar-calls-for-resolution-of-India-Pakistan-conflict-through-dialogue

April 30, 2025

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: പെ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണത്തെ തുടർന്നുള്ള ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ര്‍ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍ ആവശ്യപ്പെട്ടു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍ക്ക് ഖ​ത്ത​ര്‍ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​ർ​റ​ഹ്മാ​ന്‍ ആ​ൽ ഥാ​നി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്താ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ് ദാ​റു​മാ​യി ഫോ​ണി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​ര്‍ക്ക​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത​ക്ക് ച​ര്‍ച്ച​ക​ളും ന​യ​ത​ന്ത്ര​വും അ​നി​വാ​ര്യ​മാ​ണെ​ന്നും, സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍ക്ക് ഖ​ത്ത​റി​ന്റെ എ​ല്ലാ പി​ന്തു​ണ​യു​ണ്ടാ​വു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News