February 12, 2023
February 12, 2023
ന്യൂസ്‌റൂം ബ്യുറോ
മസ്‌കത്ത്: ഇസ്റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഫെബ്രുവരി 19 ഞായറാഴ്ച ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു.രാജ്യത്തെ മുഴുവന്‍ പൊതു, സ്വകാര്യ മേഖലകള്‍ക്കും അവധിയായിരിക്കും..വാരാന്ത്യ അവധികൂടി ചേർത്ത് മൂന്ന് ദിവസത്തെ അവധിയായിരിക്കും ഒമാനിൽ ലഭിക്കുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക