മസ്‌കത്ത്:46 വർഷമായി ഒമാനിൽ പ്രവാസിയായ മലയാളി നിര്യാതനായി. പത്തനംതിട്ട കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് (75) ആണ് മരിച്ചത്..
ഭാര്യ: ശോശാമ്മ ഫിലിപ്പ് (മോൻസി). മക്കൾ: സ്‌നേഹ സൂസൻ ഫിലിപ്പ് (എസ്.ബി.ഐ പത്തനംതിട്ട), സഹന എലിസബത്ത് ഫിലിപ്പ്, സെൻ എബ്രാഹാം ഫിലിപ്പ്, സനു തോമസ് ഫിലിപ്പ് (മൂവരും മസ്‌കത്ത്).
മരുമക്കൾ: ഡോ. വിനോദ് കെ. രാജു (കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), ജോജി കെ. ജോസ് (ആസ്‌ട്രേലിയ), ജിന്റു സൂസൻ തോമസ് (മസ്‌കത്ത്). സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് പി.ഡി.ഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZi