June 15, 2024
June 15, 2024
പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടുംതൃശൂർ-പാലക്കാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് രാവിലെ 8.15-ഓടെ ഭൂചലനം അനുഭവപ്പെട്ടത്.
തൃശൂരിൽ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഭൂചലനം 3 തീവ്രത രേഖപ്പെടുത്തി.ആളപായമുണ്ടായിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F