തിരൂർ : വനിതാ ലീഗ് നേതാവും സാമൂഹിക പ്രവർത്തകയുമായ ഖമറുന്നിസാ അൻവറിന്റെ മകൻ അസ്ഹർ (57) അന്തരിച്ചു.ഇന്ന് ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല,കുറച്ചു കാലം ദുബായിൽ പ്രവാസജീവിതം നയിച്ചിരുന്നു.
പിതാവ് ഡോ: സി ആർ മുഹമ്മദ് അൻവർ, സഹോദരി അസ്ബറ, അൻസിറ, അസീം അഹാദിർ.
ഖബറടക്കം ഇന്ന് രാത്രി 10.30 ന് തിരൂർ കൊരങ്ങത്ത് ജുമാമസ്ജിദിൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F