May 21, 2024
May 21, 2024
കുവൈത്ത്: കുവൈത്തില്‍ കഴിഞ്ഞ ദിവസം സ്വദേശി വീട്ടില്‍ തൂങ്ങി മരിച്ചത് വയനാട് സ്വദേശിനിയെന്ന് സ്ഥിരികരിച്ചു. വയനാട് സ്വദേശിനി അജിത വിജയനെ (50 ) ആണ് കുവൈത്തിലെ സുലൈബിയ ഏരിയയിലെ സ്‌പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F