Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
ഒമാനിൽ O-പോസിറ്റീവ് രക്തഗ്രൂപ്പിന്റെ അടിയന്തിര ആവശ്യം; ദാതാക്കൾ ഉടൻ ബ്ലഡ് ബാങ്കിൽ എത്തണമെന്ന് ഡി.ബി.ബി.എസ്

September 03, 2024

news_malayalam_blood_donation_in_oman

September 03, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്കത്ത്: ഒമാനിൽ O-പോസിറ്റീവ് രക്തദാതാക്കളെ അടിയന്തിരമായി ആവശ്യമുണ്ട്. ഒ-പോസിറ്റീവ് രക്തഗ്രൂപ്പുള്ളവർ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്യണമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്) അഭ്യർത്ഥിച്ചു.

"O + രക്തഗ്രൂപ്പിന് ഇന്ന് വളരെ അടിയന്തിര ആവശ്യമുണ്ട്. ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തം ദാനം ചെയ്യാൻ വേഗം വരൂ, ഇന്ന് നിങ്ങളുടെ രക്തദാനം ആവശ്യമുള്ള രോഗികളുണ്ട്," ഡിബിബിഎസ് പ്രസ്താവനയിൽ പറഞ്ഞു.

ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ രാത്രി 8 മാണി വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും സെൻട്രൽ ബ്ലഡ് ബാങ്ക് തുറന്നിരിക്കുമെന്നും അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾക്കും ​​സംഭാവനക്കും, അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനും 94555648 എന്ന വാട്ട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K

ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News