Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ദുബായിൽ തൃശൂർ സ്വദേശി മരിച്ചു

July 04, 2024

July 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: തൃശൂർ സ്വദേശി ദുബായിൽ മരിച്ചു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ(51) ആണ് മരിച്ചത്. അൽ ഖൂസിലെ റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു. 

വെട്ടിലകത്തോട്ട് മോഹനൻ–കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: നിമിഷ. മക്കൾ: മാധവ്. അദിവിക്. ദുബായ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് (വ്യാഴം) രാത്രി പത്തരയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News