Breaking News
ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു | ഒ.ആര്‍ കേളു രാജ്ഭവനിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | കുവൈത്തിൽ സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിൽ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ |
തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു 

October 31, 2023

news_malayalam_death_news_in_oman

October 31, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്∙ ഒമാനിൽ തൃശൂർ സ്വദേശി അന്തരിച്ചു. തൃശൂർ കണ്ടശ്ശൻകടവിലെ മച്ചിങ്ങൽ പങ്കജാക്ഷൻ (82) ആണ് മരിച്ചത്. റിട്ട.എൻജിനീയറും ദീർഘകാലം ഒമാൻ ഗൾഫാർ എൻജിനീയറിങ് കമ്പനിയിൽ പ്ലാന്റ് ആൻഡ് എക്യൂപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്നു. 

ഭാര്യ: പരേതയായ നിർമല പങ്കജാക്ഷൻ. മക്കൾ: ഷൈനി (ഗുബ്ര ഇന്ത്യൻ സ്കൂൾ ഒമാൻ), വിപിൻ (ഗൾഫാർ), വിനിത (മസ്കത്ത്). മരുമക്കൾ: ജോഷി (സൗദ് ബവാൻ -മസ്കത്ത്), ലക്ഷമി (ഓക്സി ഒമാൻ), അരുൺ (കൺസൾട്ടന്റ് ഡെന്റൽ ക്ലിനിക്  -മസ്കത്ത്). സഹോദരങ്ങൾ: പത്മാക്ഷി, പങ്കജാക്ഷി, രത്നാവതി, പരേതരായ കേശവൻ, ദമയന്തി. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News