September 21, 2023
September 21, 2023
തൃശൂർ: തൃശൂർ സ്വദേശിയായ മനോജ് (49) ഒമാനിൽ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ കൊടകര ഗാന്ധിനഗർ സ്വദേശിയാണ് മരിച്ചത്. വക്കാട്ട് വീട്ടിൽ പരേതനായ മാധവന്റെ മകനാണ് മനോജ്.
സലാലയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: അർജുൻ, അനിരുദ്ധ്. സംസ്കാരം പിന്നീട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G