Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
തൃ​ശൂ​ർ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി

July 07, 2024

July 07, 2024

ന്യൂസ്‌റൂം ബ്യുറോ

സലാല: തൃ​ശൂ​ർ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. തൃ​ശൂ​ർ ചാ​ഴൂ​ർ മേ​നം തു​ന​ത്തി​ല്‍ വീ​ട്ടി​ല്‍ ബി​നോ​യ് ജോ​സ​ഫ് (47) ആണ് മരിച്ചത്. സ​ലാ​ല​ക്ക​ടു​ത്ത് പി.​ടി.​ഒ സൈ​റ്റി​ൽ താ​വൂ​സ് (റി​നൈ​സ​ൺ​സ്) ക​മ്പ​നി​യിൽ ജോ​ലി ചെ​യ്ത് വരികയായിരുന്നു. 

പി​താ​വ്​: ലോ​ന​പ്പ​ന്‍. ഭാ​ര്യ: ജോ​യ്സി. ര​ണ്ട്​ മ​ക്ക​ളു​ണ്ട്. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നിയമന​ട​പ​ടികൾക്ക് ശേഷം നാ​ട്ടി​ലേക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.


Latest Related News