Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
ബഹിരാകാശത്ത് നിന്നുള്ള ഗസയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സമാധാനം ആശംസിച്ച് യുഎഇ സുല്‍ത്താന്‍ അല്‍ നെയാദി 

November 04, 2023

Qatar_Malayalam_News

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഗസയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങള്‍ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചു.  എല്ലാവര്‍ക്കും സമാധാനവും സുരക്ഷിതത്വവും നേരുന്നു എന്ന കുറിപ്പോടെയാണ് സുല്‍ത്താന്‍ ചിത്രങ്ങള്‍ പങ്കിട്ടത്.

Space reminded me that there are no real borders separating countries and cultures. Lines on the map are man-made, but humanity transcends borders. We humans drew borders, and we have the power to blur them. A few months ago, I captured this photo of the Gaza strip, a place that… pic.twitter.com/G35ZXy54AA

— Sultan AlNeyadi (@Astro_Alneyadi) November 4, 2023

 

യഥാര്‍ത്ഥത്തില്‍ രാജ്യങ്ങളേയും സംസ്‌കാരങ്ങളേയും വേര്‍തിരിക്കുന്ന അതിര്‍ത്തികളില്ലെന്ന് ബഹിരാകാശം എന്നെ ഓര്‍മിപ്പിച്ചു. ഭൂപടങ്ങളിലെ വരകള്‍ മനുഷ്യനിര്‍മിതമാണ്. എന്നാല്‍ മാനവികത അതിരുകള്‍ മറികടന്നു. മനുഷ്യര്‍ അതിര്‍ത്തികള്‍ വരച്ചു. പക്ഷെ അതി മായ്ക്കാന്‍ നമുക്ക് ശക്തിയുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മൊബൈലില്‍ പകര്‍ത്തിയതാണ് ഗസയുടെ ഈ ചിത്രങ്ങള്‍. കാഴ്ചകള്‍ വിനാശകരമാണ്. എല്ലാവര്‍ക്കും സുരക്ഷിതത്വവും സമാധാനവും നേരുന്നു- എന്ന് സുല്‍ത്താന്‍ കുറിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News