May 15, 2024
May 15, 2024
ദോഹ: ഖത്തറിൽ അമീർ കപ്പ് 2024 സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) പ്രഖ്യാപിച്ചു. 10 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ശനിയാഴ്ച (മെയ് 18) ആരംഭിക്കുന്ന സെമി ഫൈനൽ മത്സരം മെയ് 19ന് (ഞായർ) അവസാനിക്കും.
സെമി ഫൈനൽ ടീമുകൾ:
മെയ് 18:-
അൽ ദുഹൈൽ വേഴ്സസ് അൽ സദ്ദ് - അഹമ്മദ് ബിൻ അലി സ്റ്റേഡിയം; രാത്രി 7 മണി
മെയ് 19:-
അൽ ഗരാഫ വേഴ്സസ് ഖത്തർ എസ്.സി - അൽ ജനൂബ് സ്റ്റേഡിയം; രാത്രി 7 മണി
ടിക്കറ്റ് ലിങ്ക്: https://tickets.qfa.qa/qfa/showProductList.html
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F