February 12, 2024
February 12, 2024
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഗസാലി സ്ട്രീറ്റ് അടുത്ത വ്യാഴാഴ്ച (ഫെബ്രുവരി 15) വരെ ദിവസവും നാല് മണിക്കൂർ അടച്ചിടും. പുലർച്ചെ 1 മണി മുതൽ 5 മണി വരെയാണ് നിയന്ത്രണം. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നടപടി.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F