Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
അ​ബൂ​ദാ​ബി​യി​ൽ ര​ണ്ട് പ്രധാന റോ​ഡു​ക​ള്‍ ഇന്ന് മുതൽ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും

May 12, 2024

news_malayalam_road_closure_in_uae

May 12, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: അ​ബൂ​ദാബി​യി​ലെ ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ള്‍ ഇന്ന് (ഞായർ) മുതൽ ഒ​രു​ മാ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും. അ​ല്‍ ഐ​നി​ലെ മൈ​ത ബി​ന്‍ത് മു​ഹ​മ്മ​ദ് സ്ട്രീ​റ്റ്, ഹ​സ്സ ബി​ന്‍ സു​ല്‍ത്താ​ന്‍ സ്ട്രീ​റ്റ് എ​ന്നീ റോഡുകളാണ് അടച്ചിടുന്നത്. ഇന്ന് ​പു​ല​ര്‍ച്ചെ 12 മണി മു​ത​ല്‍ ജൂ​ണ്‍ 12 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. മൈ​ത ബി​ന്‍ത് മു​ഹ​മ്മ​ദ് സ്ട്രീ​റ്റി​ലെയും ഹ​സ്സ ബി​ന്‍ സു​ല്‍ത്താ​ന്‍ സ്ട്രീ​റ്റി​ലെ​യും ഇ​ട​ത് വശത്തുള്ള ര​ണ്ട് ലെ​യി​നു​കളാണ് അടച്ചിടുന്നത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് ജാ​ഗ്ര​ത​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News