May 12, 2024
May 12, 2024
മസ്കത്ത്: ഒമാനിലെ മസ്കത്ത് എക്സ്പ്രസ് വേയുടെ പാതകൾ ഭാഗികമായി അച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി ഒരുമാസത്തേക്കാണ് റോഡ് അടച്ചിടുന്നത്. മെയ് 14 (ചൊവ്വ) രാവിലെ 12 മണി മുതൽ ജൂൺ 13 വരെ ഇൻറർസെക്ഷൻ നമ്പർ (രണ്ട്) അൽ-ഇലാം പാലം മുതൽ ഇൻറർസെക്ഷൻ നമ്പർ (ഒന്ന്) ഖുറം സിറ്റി സെൻറർ വരെയുള്ള പാതകകളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ ബദൽപാതകൾ സ്വീകരിക്കണമെന്നും മുനിസിപ്പാലിറ്റി അറയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F