Breaking News
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു; 18 മരണം | ഖത്തറിലെ പ്രമുഖ യൂണിഫോം നിർമ്മാണ, വ്യാപാര കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്; മലയാളികൾക്ക് അപേക്ഷിക്കാം | ഒമാനിലെ ഹൈ​മ-​തും​റൈ​ത്ത് റോ​ഡി​ൽ കു​ഴി; പൊതുജനങ്ങൾക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശവുമായി ഒമാൻ പോലീസ് | ഒമാനിൽ സെപ്റ്റംബർ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തും | ഖത്തർ എയർവേയ്സ് 20 ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി | മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നു; ഖത്തറിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നിർദേശവുമായി പരിസ്ഥിതി മന്ത്രാലയം | കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി | ഫലസ്തീനിൽ ചൈനയുടെ ഇടപെടൽ,ഗസയിൽ ദേശീയ സർക്കാരുണ്ടാക്കാൻ ധാരണ | കുവൈത്തിലെ ദോഹ ലിങ്ക് റോഡിൽ ടാങ്കർ മറിഞ്ഞു,ഡ്രൈവർക്ക് പരിക്ക് | ഐ.സി. ബി.എഫ് ഖത്തറിൽ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു |
ദേശീയ കായിക ദിനം: ഖത്തർ തളിക്കുളം സൗഹൃദ കൂട്ടായ്മ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു 

February 21, 2024

news_malayalam_local_association_news_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദേശീയ കായിക ദിനത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ തളിക്കുളം സൗഹൃദ കൂട്ടായ്മ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സിമൈസ്മ ലിവൻ റിസോർട്ടിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 8 മണി വരെ വിവിധയിനം മത്സരങ്ങൾ നടന്നു 

പ്രസിഡന്റ് ഉല്ലാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റെഷീൻ ഇബ്രാഹിം കുട്ടി സ്വാഗതവും, ട്രെഷറർ ദിൽഷാദ് നന്ദിയും പറഞ്ഞു.  ബഷീർ, ആഷിഖ്, മിഷാൽ ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News