April 24, 2024
April 24, 2024
ദോഹ: പൗരപ്രമുഖനും ഖത്തറിൽ വ്യാപാരിയുമായിരുന്ന തലശേരി കല്ലിക്കണ്ടി തൃപ്പങ്ങോട്ടൂർ സ്വദേശി തുടിയലത്ത് ഇസ്മയിൽ(62) നാട്ടിൽ നിര്യാതനായി. ദോഹയിൽ അൽ ഹിജാസി സൂപ്പർമാർക്കറ്റ് ഉൾപെടെ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. 35 വർഷമായി ദോഹയിലുള്ള ഇസ്മയിൽ രണ്ടു വർഷമായി നാട്ടിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഭാര്യ: ഫാത്തിമ. മക്കൾ :മുനീർ(ഖത്തർ),ജാബിർ(ഖത്തർ), മുഹമ്മദ് റഹ്‌മാനി(കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ).ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് തൃപ്പങ്ങോട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F