Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
പുതിയ ഹിജ്‌റ വർഷം, റ​മ​ദാ​ൻ മാ​ർ​ച്ച് ഒ​ന്നി​ന് ആയിരിക്കാമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്ര​വ​ച​നം

July 09, 2024

news_malayalam_qatar_calender_house_updates

July 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പു​തി​യ ഹി​ജ്‌​റ വ​ർ​ഷം (ഹി. 1446 - ജൂലൈ 7) ​ആ​രം​ഭി​ച്ച​തോ​ടെ, ഖ​ത്ത​റി​ൽ അ​ടു​ത്ത റ​മ​ദാ​നും ഈ​ദ് ദി​വ​സ​ങ്ങളും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് പ്രവചിച്ചു. ജ്യോതിശാ​സ്ത്ര പ്ര​കാ​രം, 2025 മാ​ർ​ച്ച് ഒ​ന്നി​നാ​യി​രി​ക്കും റ​മ​ദാ​ൻ വ്ര​താ​രം​ഭ​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു. 

അ​തേ​സ​മ​യം, റ​മ​ദാ​ൻ മാ​സവും ശ​വ്വാ​ൽ മാ​സ​വും പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ധി​കാ​രം രാ​ജ്യ​ത്തെ ഔ​ഖാ​ഫ്, ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മാ​സ​പ്പി​റ​വി സ​മി​തി​ക്ക് മാ​ത്ര​മാ​യി​രി​ക്കും. മാ​സ​പ്പി​റ​വി​യും ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി, ചെ​റി​യ പെ​രു​ന്നാ​ൾ (ശ​വ്വാ​ൽ 1 - ഈ​ദു​ൽ ഫി​ത്ർ) 2025 മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച​യോ മാ​ർ​ച്ച് 31 തി​ങ്ക​ളാ​ഴ്ച​യോ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു.


Latest Related News