July 03, 2024
ന്യൂസ്റൂം ബ്യുറോ
മനാമ: ഹിജ്റ വര്‍ഷാരംഭം (മുഹറം 1) പ്രമാണിച്ച് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 7നാണ്(ഞായറാഴ്ച) അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ജൂലൈ 7ന് അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത...
പുറത്തിറങ്ങുമ്പോൾ കരുതൽ വേണം,സീസണിലെ ചൂടേറിയ ദി...
അബുദാബി എയർലൈൻസ് കാസിം ഹാജി നിര്യാതനായി
വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,ക...
ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ്
ഗസ വെടിനിർത്തൽ,പരോക്ഷ ചർച്ചകൾ തുടരുന്നതായി ഖത്ത...