February 12, 2024
February 12, 2024
റിയാദ്: സൗദിയിൽ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22ന് (വ്യാഴാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധിയും കഴിഞ്ഞ് ഫെബ്രുവരി 25 (ഞായറാഴ്ച) മുതൽ പ്രവർത്തി ദിവസം ആയിരിക്കും.
സൈനിക പരേഡുകൾ, ആർട്ട് എക്സിബിഷനുകൾ, കമ്മ്യൂണിറ്റി മത്സരങ്ങൾ, കച്ചേരികൾ, കായിക പരിപാടികൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫൗണ്ടേഷൻ ദിനം ആഘോഷിക്കുന്നത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F