Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി  | ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു | ഒ.ആര്‍ കേളു രാജ്ഭവനിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു |
പത്തനംതിട്ട സ്വ​ദേ​ശിനി അബുദാബിയിൽ മരിച്ചു 

November 19, 2023

Malayalam_News_Qatar

November 19, 2023

ന്യൂസ്‌റൂം ബ്യുറോ

അ​ബൂ​ദാ​ബി: അബുദാബിയിൽ പത്തനംതിട്ട സ്വദേശിനി മരിച്ചു. പത്തനംത്തിട്ട തി​രു​വ​ല്ല സ്വ​ദേ​ശി​നി ആ​നി സ​ജി (56) ആണ് മരിച്ചത്. അബുദാബിയിലെ മു​സ​ഫ എ​മി​റേ​റ്റ്സ് ഫ്യൂ​ച്ച​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി സ്കൂ​ൾ സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​റായിരുന്നു. 

ഭർത്താവ്: സ​ജി ഉ​മ്മൻ (മു​സ​ഫ എ​മി​റേ​റ്റ്സ് ഫ്യൂ​ച്ച​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ). മ​ക്ക​ൾ: സി​ൻ​സി, ഷി​ബി​ൻ. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News