June 16, 2024
ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത്: ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നാളെ (തിങ്കളാഴ്ച) രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഇരുവശങ്ങളിലും പാർക്കിംഗ് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു. അൽ ബറക പാലസ് റൗണ്ട് എബൗട്ട് മുതൽ സീബ് വിലായത്തിലെ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് വരെയാണ് പാർക്കിംഗ് നിരോധിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
എട്ട് വർഷങ്ങൾക്ക് ശേഷം ജീവനില്ലാതെ മടക്കം,സലാലയ...
പത്തനംതിട്ട കോന്നി സ്വദേശിനി ഒമാനിൽ അന്തരിച്ചു
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു
ഖത്തർ അമീറിന്റെ ഒമാൻ സന്ദർശനം തുടരുന്നു,വിവിധ ക...
ന്യൂനമർദം,ഒമാന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്...
സന്ദർശക വിസയിൽ ഒമാനിലെത്തിയ യുവാവ് നിര്യാതനായി