February 05, 2024
February 05, 2024
മസ്‌കത്ത്: ഒമാനിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലും ഫെബ്രുവരി 6-7 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്‌കത്ത് വിലായത്ത് വരെയാണ് നിയന്ത്രണം. നിർദേശം പാലിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F