May 12, 2024
May 12, 2024
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിൻ്റെ പരമാധികാര അവകാശങ്ങളെയും അധികാരങ്ങളെയും കുറിച്ച് അനുചിതമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റേതാണ് നടപടി. മറ്റ് നിരവധി പേർക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അമീറിനെതിരെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള പോസ്റ്റുകളാണ് പ്രതികൾ തങ്ങളുടെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F