Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

September 19, 2024

September 19, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ സജിത്താണ് (ചിന്നൻ 39) മരിച്ചത്. തൃശൂർ വാടാനപ്പള്ളി ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷത്തോളമായി ഒമാനിലായിരുന്നു സജിത്ത്. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്ററായിരുന്നു. കഴിഞ്ഞ മാസം ആറിനാണ് നാട്ടിൽ എത്തിയത്. പിതാവ്: പവിത്രൻ. അമ്മ: ലളിത. ഭാര്യ: അശ്വതി. സഹോദരങ്ങൾ: ശ്രീജിത്ത്, ശരത്ത്.


Latest Related News